23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 17, 2026
January 16, 2026
January 16, 2026
January 13, 2026
January 10, 2026

തിരുവനന്തപുരത്ത് വീണ്ടും യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
August 27, 2023 3:03 pm

തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു. വിതുര മരുതാമല സ്വദേശിനി ബെന്‍സി ഷാജിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ജില്ലയില്‍ സമാനമായ രണ്ടാം സംഭവമാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജോബിനാണ് ബെന്‍സിയുടെ ഭര്‍ത്താവ്. വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്. 

updat­ing…

Eng­lish Summary:In Thiru­vanan­tha­pu­ram again, the woman com­mit­ted sui­cide at her hus­band’s house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.