തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഫിഡ്ജിൻറെ കംപ്രസർ പൊട്ടിത്തെറിച്ച് വയോധികന് ഗുരുതര പരിക്ക്. വാഴോട്ടുകോണം സ്വദേശി ഭാസ്ക്കരനാണ് പൊള്ളലേറ്റത്. ആദ്യം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഫ്രിഡ്ജിൻറെ കംപ്രസർ പൊട്ടിത്തെറിച്ചതാകാമെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ഫ്രിഡ്ജിൻറെ കംപ്രസർ പൊട്ടിത്തെറിച്ച് വയോധികന് ഗുരുതര പരിക്ക്

