Site iconSite icon Janayugom Online

സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ പ്രതി ഷെരീഫുളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ ബിഎന്‍എസ് നിയമപ്രകാരം കാലാവധി നീട്ടുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. 

Exit mobile version