കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്തത്. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വീടും സ്ഥലവും പണയപ്പെടുത്തി വൻ തുക വായ്പ എടുത്തിരുന്നു.
തിരിച്ചടക്കാൻ ഉണ്ടായിരുന്നത് 1 കോടി 38 ലക്ഷം രൂപയാണെന്ന് ബന്ധുക്കൾ പറയുന്നു. ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary: Indebtedness: The head of the household commits suicide
You may also like this video