23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കടബാധ്യത: ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Janayugom Webdesk
പാലക്കാട്‌
February 13, 2023 4:33 pm

കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്തത്. മരുമകന്റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വീടും സ്ഥലവും പണയപ്പെടുത്തി വൻ തുക വായ്പ എടുത്തിരുന്നു.

തിരിച്ചടക്കാൻ ഉണ്ടായിരുന്നത് 1 കോടി 38 ലക്ഷം രൂപയാണെന്ന് ബന്ധുക്കൾ പറയുന്നു. ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: Indebt­ed­ness: The head of the house­hold com­mits suicide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.