Site iconSite icon Janayugom Online

രാജ്യത്ത് 2,710 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,710 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,47,530 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,539 ആയി. 15,814 രോഗബാധിതരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Eng­lish sum­ma­ry; India Reports 2,710 Fresh COVID-19 Cas­es In 24 Hours

You may also like this video;

Exit mobile version