ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇന്ന് സൂപ്പര്‍ 4 റൗണ്ടിലെ ആദ്യ മത്സരം. വൈകിട്ട് അഞ്ചിന്, നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ജപ്പാനെ നേരിടും. ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരാണ് സൂപ്പര്‍ 4 ലെ മറ്റു ടീമുകള്‍. 4 ടീമുകളും പരസ്പരം മത്സരിക്കും. കൂടുതല്‍ പോയിന്റ് നേടുന്ന 2 ടീമുകള്‍ ഫൈനലിലെത്തും.
12 പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള യുവനിരയാണ് ഇന്ത്യയുടേത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ഇന്തൊനീഷ്യയെ 160ന് തോല്‍പിച്ച ഉജ്വല പ്രകടനമാണ് ഇന്ത്യയെ പുറത്താകലില്‍ നിന്നു രക്ഷിച്ചത്.
English summary; India will face Japan today in the Asia Cup Hockey
You my also like this video;