Site iconSite icon Janayugom Online

കനലിന്റെ ‘വയലാർ സ്മരണാഞ്‌ജലി’ 10ന്

സിപിഐ യുടെ സോഷ്യൽ മീഡിയ ചാനൽ ആയ ‘കനൽ’ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നു.
“മാനിഷാദ‑വയലാർ ഒരു ചെങ്കനൽ ഓർമ്മ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് എം എൻ സ്മാരകത്തിലെ കൗൺസിൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ശ്രീകുമാരൻ തമ്പി, കെ ജയകുമാർ, ബി കെ ഹരിനാരായണൻ, റോസ് മേരി, യമുന വയലാർ, രാജീവ്‌ ഓ എൻ വി, അപർണ രാജീവ്‌ എന്നിവർ പങ്കെടുക്കുന്ന വയലാർ സ്മരണാഞ്ജലിയിൽ സിപിഐ സെക്രട്ടറി ബിനോയ്‌ വിശ്വം അധ്യക്ഷത വഹിക്കും.

Exit mobile version