2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരീക്ഷ രാവിലെ 9:30ന് ആരംഭിക്കും. മാര്‍ച്ച് 30നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്. മോഡല്‍ എക്സാം ഫെബ്രുവരി 16ന് തുടങ്ങും.
എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് അഞ്ചിന്

