കോഴിക്കോട് ഡിഎംഒ കസേര കളി തുടരുന്നു. ഡിഎംഒ ആശാ ദേവിയെ നിയമിച്ചത് ഉള്‍പ്പെടെയുള്ള സ്ഥമാറ്റ ഉത്തരവുകള്‍ സ്റ്റേ ചെയ്തു. ഡോ. രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ ആയി തുടരും. കണ്ണൂര്‍ ഡിഎംഒ ഡോ.പീയുഷിന്റെ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. നേരത്തെ ഡോ.ആശാ ദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പകരം ഡോ.രാജേന്ദ്രനെ ഡിഎച്ച്എസിലേക്കും മാറ്റിയരുന്നു. ഈ ഉത്തരവിലാണ് സ്റ്റേ.
കോഴിക്കോട് ഡിഎംഒ കസേരത്തര്‍ക്കം; വീണ്ടും നിയമന മാറ്റം

