തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ രണ്ട് കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 25 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും, മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകരയിൽ രണ്ട് കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
