Site iconSite icon Janayugom Online

കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; തപാല്‍ ജീവനക്കാരന് പരിക്ക്

കു​ട്ടി​ക്കാ​നം മ​ല​യോ​ര ഹൈ​വേ​യി​ല്‍ കെ എസ് ആർ ടി സി ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തില്‍ ത​പാ​ല്‍ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ഞ്ചി​യാ​ര്‍ ത​പാ​ല്‍ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ക്കാ​ണ് പരിക്കേറ്റത്.

കൊ​ട്ടാ​ര​ക്ക​ര ക​ട്ട​പ്പ​ന റൂ​ട്ടി​ലോ​ടു​ന്ന കെ എസ് ആർ ടി സി ബ​സ് എ​തി​ര്‍ദി​ശ​യി​ലേ​ക്ക് തെ​ന്നി​മാ​റി സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​ല്‍ക്കു​ക​യും കാ​ലി​ന് ഒ​ടി​വും സം​ഭ​വി​ച്ച മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍ ക​ട്ട​പ്പ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചികിത്സയിലാണ്.

Exit mobile version