പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനിലെ മലയാളഭാഷാപഠനകേന്ദ്രത്തില്‍, മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ആറുമാസത്തെ ‘ലളിതം മലയാളം’ മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ മൂന്നാമത്തെ ബാച്ച് ജനുവരി 8ന് ആരംഭിക്കുന്നു. പ്രവേശനത്തിന് ഉടന്‍ ബന്ധപ്പെടുക. ഫോണ്‍: 0471–2330338; 94953 02858; 98471 25794.
English Summary: Lalitham Malayalam Certificate Course Admission
You may also like this video