സംസ്ഥാനത്തെ ഭൂനികുതി പരിഷ്കരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ 8.1 ആർ വരെ- 5രൂപ /ആർ, 8.1 ആർ‑ന് മുകളിൽ- 8 രൂപ/ആർ, മുനിസിപ്പാലിറ്റികളില്‍ 2.43 ആർ വരെ- 10രൂപ /ആർ, 2.43 ആർ‑ന് മുകളിൽ- 15 രൂപ/ആർ, കോർപറേഷനുകളില്‍ 1.62 ആർ വരെ- 20 രൂപ/ആർ, 1.62 ആർ‑ന് മുകളിൽ- 30 രൂപ/ആർ എന്നിങ്ങനെയാണ് പുതുക്കിയ ഭൂനികുതി നിരക്ക്.
English Summary:Land tax reform in the state: Finance Minister
You may also like this video