കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഒരാൾ മരണപ്പെട്ടു. പശ്ചിമബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരണപ്പെട്ടത്. രണ്ട് പേർ രക്ഷപ്പെട്ടു.പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴായിരുന്നു അപകടം.
കോഴിക്കോട് ബൈപ്പാസിൽ മണ്ണിടിഞ്ഞുണ്ടായ അപകടം; ഒരാൾ മരിച്ചു

