പാലായില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്. പാല പൊന്‍കുന്നം റൂട്ടില്‍ പൂവരണിക്ക് സമീപമാണ് അപകടം ഉണ്ടായത്.