കോട്ടയം മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ലോറിക്കുള്ളിലെ ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പാറശാല സ്വദേശി അജികുമാറാണ് ലോറിക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വെളിച്ചത്തിന്റെ അഭാവം മൂലം ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘവും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.
English summary; Lorry overturned in Kottayam
You may also like this video;