റവന്യൂ മന്ത്രി കെ രാജന് പരിക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ വീഴുകയായിരുന്നു. കാല്‍മുട്ടിന് പരുക്കേറ്റ മന്ത്രിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തകരമാണെന്ന് മന്ത്രിയുടെ ഓഫീസ്‍വൃത്തങ്ങള്‍ അറിയിച്ചു.
English Summary: Minister K Rajan was injured
You may also like this video