ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ്, ചക്കാമ്പുഴ ചെറുനിലത്തുചാലില്‍ സി ടി അഗസ്റ്റിന്‍ (കൊച്ചേട്ടന്‍-78) അന്തരിച്ചു. സംസ്കാരം 9ന് നടത്തും. സംസ്കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്.