Site iconSite icon Janayugom Online

മന്ത്രി അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു

ministersministers

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും. ക്ലിഫ്ഹൗസില്‍ എത്തി ഇരുവരും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. തുറമുഖ വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവര്‍കോവില്‍. ഗതാഗത മന്ത്രിയാണ് ആന്റണി രാജു. രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എംഎല്‍എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്.

പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Eng­lish Sum­ma­ry: Min­is­ters Ahmed Devarkovil and Antony Raju resigned

You may also like this video

Exit mobile version