തിരുവനന്തപുരം നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ 4 പേർ പ്രായപൂർത്തിയാകാത്തവരാണ്. പല സമയങ്ങളിലായാണ് കുട്ടി പീഡനത്തിനിരയായത്. കൌൺസിലിംഗിന് ഇടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ 6 പേർക്കെതിരെ കേസ്

