തനിക്കെതിരെ അ.തിക്രമം നടത്തിവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മിനു മൂനീർ.ആരോപണ വിധേയർ അത് നിഷേധിക്കാത്തത് തൻറെ ഭാഗത്ത് സത്യമുള്ളത് കൊണ്ടാണെന്നും മിനു പറഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ മൊഴി നൽകുമെന്നും മിനു മൂനീർ.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മിനു മുനീർ

