പോക്സോ കേസില്‍ മോൻസണ്‍ മാവുങ്കലിനെ പെരുമ്പാവൂര്‍ പോക്സോ കോടതി വെറുതേ വിട്ടു. പ്രേരണാ കുറ്റമാണ് മോൻസണിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഒന്നാം പ്രതി ജോഷിയെന്ന് കോടതി.