നഞ്ചൻകോട് മലയാളികൾ സഞ്ചരിച്ചിരുന്ന കാറും കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് വിവരം. കർണാടക രജിസ്ട്രേഷനിലുള്ള ട്രാവലറാണ് കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഞ്ചൻകോട് വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
