Site iconSite icon Janayugom Online

ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന എൻ ബി രാജഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിലായിരുന്നു സ്വീകരണം. 

Exit mobile version