തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് കൊല്ലപ്പെട്ടത്. കുത്തിയ സുഹൃത്ത് നിസാർ ഓടി രക്ഷപ്പെട്ടു. ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു

