Site icon Janayugom Online

പരീക്ഷയ്ക്ക് മാറ്റമില്ല

ഇന്ന് നടത്താൻ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷ മാറ്റി വച്ചതായി ചില പ്രചരണം നടക്കുന്നത് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ.

Eng­lish Sum­ma­ry : no change for exams says psc

You may also like this video :

Exit mobile version