Site iconSite icon Janayugom Online

നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കും; വണ്ടാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് നികത്താന്‍ നപട

വണ്ടാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടിയുമായി ആരോഗ്യവകുപ്പ്. നഴ്സിംഗ് അസിസ്റ്റന്‍റുമാരെ അടിയന്തരമായി നിയമിക്കും. കുറവുള്ള ജീവനക്കാരുടെ എണ്ണം അറിയിക്കാനും ഒഴിവുകള്‍ നികത്താനുള്ള ഇടപെടല്‍ നടത്താനും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി.

Exit mobile version