കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത (52) ആണ് മരിച്ചത്. കല്ലറ സിഎഫ്എൽടിസിയിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെയാണ് സരിതയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സരിത വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
english summary; Nursing officer died of Covid disease
you may also like this video;