Site icon Janayugom Online

ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചു

കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സ​രി​ത (52) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​റ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ​യാ​ണ് സ​രി​ത​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സ​രി​ത വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെയാണ് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

eng­lish sum­ma­ry; Nurs­ing offi­cer died of Covid disease

you may also like this video;

Exit mobile version