ചേര്‍ത്തല ഒറ്റപ്പനയ്ക്ക് സമീപം ദേശീയ പാതയില്‍ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കോടന്‍ തുരുത്ത് സ്വദേശി അംബിക ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ചേര്‍ത്തലയില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

