Site icon Janayugom Online

ഡെ​ല്‍​റ്റ​യോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി വാ​ക്സിന്‍ എ​ടു​ത്താ​ലും കുറയുന്നുവെന്ന് പഠനം

90 ദി​വ​സം ക​ഴി​യു​ന്നത്തോടെ അ​സ്ട്ര​സെ​ന​ക, ഫൈ​സ​ര്‍ വാ​ക്സിന്‍ എ​ന്നി​വ​യു​ടെ ര​ണ്ടു ഡോ​സും എ​ടു​ത്തവരില്‍ പോലും കോ​വി​ഡ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തോ​ടു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കാ​ര്യ​മാ​യി കു​റ​യു​ന്നു​വെ​ന്ന് ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല പഠനം. 

എന്നാല്‍ വാക്‌സിന്‍ എടുത്തതിനു ​ശേ​ഷം കോ​വി​ഡ് വ​രു​ന്ന​വ​രി​ല്‍ നി​ന്ന് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. ഓ​ക്സ്ഫ‍​ഡ് ഈ പ​ഠ​നം ന​ട​ത്തി​യ​ത് ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കണക്കിലെടുത്താണ്.

Eng­lish Sum­ma­ry : oxford study says covid vac­cine not effec­tive in pre­vent­ing delta variant

You may also like this video :

Exit mobile version