പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. ഹോക്കി താരവും ഒളിമ്പ്യനുമായ പി ആര്‍ ശ്രീജേഷ് ‚നടി ശോഭന, നടന്‍ അജിത് തുടങ്ങി ഏഴ് പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നൽകും. ഏഴ് പേർക്ക് പത്മ വിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.
updating…

