മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക പത്മജ വേണുപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ അംഗത്വം നല്‍കി. കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച പത്മജ, മോഡിയെ പുകഴ്ത്തുകയും ചെയ്തു. കോണ്ഡഗ്രസിന് നേതൃത്വമില്ലെന്നും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസാണെന്നും പത്മജ ആരോപിച്ചു. പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
English Summary: Padmaja Venugopal in BJP
You may also like this video

