Site iconSite icon Janayugom Online

എൻസിപി അദ്ധ്യക്ഷസ്ഥാനം രാജിവച്ച് പിസി ചാക്കോ

എൻസിപി അദ്ധ്യക്ഷസ്ഥാനം പിസി ചാക്കോ രാജിവച്ചു. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് ഇന്നലെ രാജിക്കത്ത് നൽകിയിരുന്നു. ദേശീയ വർക്കിംഗ് പ്രസിഡൻറായി തുടരും. 

Exit mobile version