Site icon Janayugom Online

പിങ്ക് ബോള്‍ ടെസ്റ്റ്; ടോസ് നേടി ഇന്ത്യ ബാറ്റിംഗിന് ഇറങ്ങി

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. രാ​ത്രി​യും പ​ക​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​രം കാ​ണാ​ൻ 100 ശ​ത​മാ​നം കാ​ണി​ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചത്. ആ​ദ്യ ര​ണ്ടു ദി​വ​സ​ത്തെ ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും വിറ്റഴിഞ്ഞു.
ജ​യ​ന്ത് യാ​ദ​വി​നെ ഒ​ഴി​വാ​ക്കി അ​ക്ഷ​ർ പ​ട്ടേ​ലി​നെ ഇ​ന്ത്യ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യത്. അതേസമയം ര​ണ്ടു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ശ്രീല​ങ്ക ഇ​റ​ങ്ങു​ന്ന​ത്. പ​രി​ക്കേ​റ്റ ല​ഹി​രു കു​മാ​ര, നി​സ​ങ്ക എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി പ്ര​വീ​ണ്‍ ജ​യ​വി​ക്ര​മ, കു​ശാ​ൽ മെ​ൻ​ഡി​സ് എ​ന്നി​വ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ആ​ദ്യ ടെ​സ്റ്റ് വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര​യി​ൽ മുന്നിലാണ്.

Eng­lish Summary:Pink Ball Test; India won the toss and select­ed to bat
You may also like this video

Exit mobile version