Site icon Janayugom Online

പൊലീസ് കോൺസ്റ്റബിൾ തസ്തിക; കായിക ക്ഷമതാ പരീക്ഷ മാറ്റിവച്ചു

പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 18,19,20,21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് പരീക്ഷ മാറ്റി വെച്ചത്.

Eng­lish Sum­ma­ry: police con­sta­ble selec­tion test postponed
You may also like this video

Exit mobile version