കേരള ശാസ്ത്ര സാഹിത്യ പരീക്ഷത്ത് പൂജപ്പുര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നടുകയും ഒരു പച്ചക്കറി തോട്ടം ഉണ്ടാകുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. Beat the plastic ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീമതി. അനീഷ്യ നേതൃത്വം നൽകി
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം: പ്ലാസ്റ്റിക് രഹിത ക്യാമ്പയിനും പച്ചക്കറിത്തോട്ടവും

