സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് (48) മരിച്ചു. കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കട വരാന്തയില്‍ വച്ചാണ് ഷൗക്കത്തിനെ അക്രമിച്ചത്.
മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ മണിയെ തലശേരിയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
English summary; Poured petrol and set fire; young man died
You may also like this video;