Site iconSite icon Janayugom Online

രാഷ്ട്രീയ എതിരാളിയെ സ്‌തുതിക്കുന്നത് അരോചകം; ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

ശശി തരൂർ രാഷ്ട്രീയ എതിരാളിയെ സ്‌തുതിക്കുന്നത് അരോചകമാണെന്നും നടപടി വേണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണ്. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറയുന്നത് ശരിയല്ല. ശശി തരൂരിന്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version