Site icon Janayugom Online

കെ ടി ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കെ ടി ബിനുവിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഐ (എം) പ്രതിനിധിയും വാഗമണ്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ ബിനുവിന് 16 വോട്ടില്‍ 10 എണ്ണം ലഭിച്ചു.

Eng­lish Sum­ma­ry: Pres­i­dent of KTB Iduk­ki Dis­trict Panchayat

You may also like this video

Exit mobile version