Site iconSite icon Janayugom Online

ഇഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റിൽ

മംബൈയിൽ വച്ച് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അറസ്റ്റിലായി. അദ്ദേഹത്തെ ദാദർ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്കെതിരെ നടത്തിയ പ്രതിഷേധത്തിലാണ് അറസ്റ്റ്.  മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന നേതാക്കളും അറസ്റ്റിലായതായാണ് വിവരം.

Exit mobile version