പിഎസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു ജനറൽ വിഭാഗത്തിന് 40 വയസ്സുവരെ അപേക്ഷിക്കാം. നിലവിലെ പ്രായപരിധി 36 ആയിരുന്നു. എസ്‍സി എസ്‍ടി വിഭാഗത്തിന് 45 വയസുവരെ അപേക്ഷിക്കാം.
പിഎസ്സി പ്രായപരിധി കൂട്ടി; ഇനി 40 വയസുവരെ പിഎസ്‌സി പരീക്ഷ എഴുതാം

