Site iconSite icon Janayugom Online

ഹ്രസ്വകാല അവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക്  ക്വാറന്റൈന്‍ നിര്‍ബന്ധമല്ല

veena georgeveena george

സംസ്ഥാനത്ത് മുന്നാം  തരംഗത്തിന്റെ വ്യാപനതോത് 16 ശതമാനായി കുറഞ്ഞുവെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  .ഹ്രസ്വകാല അവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക്  ക്വാറന്റൈന്‍ നിര്‍ബന്ധമല്ല, എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമുളള പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷ മനദണ്ഡങ്ങളില്‍ ഉറപ്പു വരുത്തേണ്ടതുണ്ട് .N95 മാസ്ക്, പി പി കിറ്റ് ‚എന്നിവ ഉറപ്പാക്കാനും  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  മാധ്യങ്ങളോട്   വ്യക്തമാക്കി.

Eng­lish Sum­ma­ry :Quar­an­tine is not manda­to­ry for expa­tri­ates com­ing home for short

you may also like this video:

Exit mobile version