ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എംഎസ് സൊല്യൂഷന്‍സ് വീണ്ടും ലൈവ്. യൂട്യൂബ് ചാനലില്‍ ലൈവ് വീഡിയോയുമായെത്തിയത് സിഇഒ ഷുഹൈബ് ആണ്. നാളത്തെ എസ്എസ്എല്‍സി ക്രിസ്തുമസ് പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളുമായാണ് ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്നും ഷുഹൈബ് വീഡിയോയില്‍ പറഞ്ഞു.