പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ആന്ധ്ര പ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ അദ്ദേഹം 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശ്ശേരി എഎസ്പിയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെയാളാണ് റവാഡ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ
പുതിയ പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ

