Site icon Janayugom Online

കരുതല്‍ ഡോസ്: ഇടവേളയില്‍ ഇളവ്

കരുതല്‍ ഡോസ് വാക്സിന്‍ നയത്തില്‍ മാറ്റം. വിദേശത്തേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും കരുതല്‍ ഡോസ് ഉടന്‍ തന്നെ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനം ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

Eng­lish Summary:Reserve Dose: Dis­con­tin­ue at intervals
You may also like this video

Exit mobile version