Site icon Janayugom Online

സേഠ് ജുമാ മസ്ജിദിൽ ചന്ദന തൈകൾ നട്ടു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആലുവ സേഠ് ജുമാ മസ്ജിദിൽ ചന്ദന തൈകൾ നട്ടു. പരിസ്ഥിതി ഗവേഷകനായ അനസ് നാസറാണ് ചന്ദന തൈ നടൽ പദ്ധതി ആവിഷ്കരിച്ചതും സൗജന്യമായി തൈകൾ നൽകിയതും. മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ,
മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റ് പി കെ എ കരീം, സെക്രട്ടറി അബ്ദുൽ സമദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ, അനസ് നാസർ, സെയ്ദുകുഞ്ഞ് പുറയാർ, യാസർ അഹമ്മദ്, റിയാസ് കുന്നത്തേരി, ഷമീർ കല്ലുങ്കൽ, അസി. ഇമാം റഫീക്ക്, ഹാഫിള് ജുനൈദ്, നാസർ യൂനിവേഴ്സൽ, അബ്ബാസ് ഊലിക്കര എന്നിവർ പങ്കെടുത്തു.

Eng­lish Summary:Sandalwood saplings were plant­ed in Seth Juma Masjid
You may also like this video

Exit mobile version