Site iconSite icon Janayugom Online

തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കരക്ക് മാതാ സച്ചിന്മയിദേവി പുരസ്കാരം

സത്ഗുരു ശ്രീ മാതാ സച്ചിന്മയി ദേവി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സച്ചിന്മയി ദേവീ പുരസ്കാരം തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കരക്ക് ലഭിച്ചു. 10,001രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം അമ്മയുടെ 62മത് ജയന്തിയോടനുബന്ധിച്ചു ഡിസംബര്‍ 28ന് ചെന്നിത്തലയില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ വിതരണം ചെയ്യും.
മികച്ച തിരക്കഥാകൃത്തിനും മികച്ച ലൈവ് കമന്റേറ്റര്‍ക്കുമുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നാല്‍പ്പതിലധികം പുരസ്കാരങ്ങള്‍ ഇതിനകം പ്രവീണ്‍ ഇറവങ്കരക്ക് ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Screen­writer Praveen Ira­vankara gets Mata Sach­in­mayi Devi award

You may also like this video

Exit mobile version