ലൈംഗികാരോപണങ്ങളെത്തുടർന്ന് അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ വിദ്യാർത്ഥിനികളുമായുള്ള ലൈംഗിക ചാറ്റുകൾ പുറത്ത്. ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും പരിചയമുള്ള ആളുകൾ ഉണ്ടോയെന്നും അടക്കമുള്ള ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
മറ്റൊരു ചാറ്റിൽ ”സ്വീറ്റി ബേബി ഡോൾ” എന്നാണ് ചൈതന്യാനന്ദ ഒരു പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. രാത്രി ഏറെ വൈകിയുള്ളതാണ് പല ചാറ്റുകളും.

